Mammootty and sathyan anthikad is coming together after 22 years | FilmiBeat Malayalam

2019-09-24 9

Mammootty and sathyan anthikad is coming together after 22 years
വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് മമ്മൂക്കയും അന്തിക്കാടും ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതലേ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് ഇനി മെഗാസ്റ്റാറിന്റേതായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ളത്.